A Love Letter..!!!


അകലങ്ങളില്‍ നിന്ന് പ്രണയിക്കുന്നര്‍ക്കും പ്രണയം ബാക്കിവേച്ചവര്‍ക്കും ഇതാ ഒരു പ്രണയത്തിന്റെ ഒരു ഒര്‍മ്മകുറുപ്പ്‌ ...... 



 To my dear dearest....

അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല, പക്ഷെ അങ്ങനെ വിളിക്കാന്‍ ആണ് എനിക്ക് ഇഷ്ടപെടുന്നത് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്... അറിയില്ല എന്താണ് എനിക്ക് തന്നോട് എന്ന്...friendship..അല്ലെങ്കില്‍ attraction...അതും അല്ലെങ്കില്‍ ഒരു infactuation..അത് എന്ത് തന്നെ ആയാലും നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍....നിന്നോടോപ്പമുള്ള നിമിഷങ്ങള്‍.. ഇന്നലെവരെ ഞാന്‍ അറിയാതെ പോയ പ്രണയം ഇതാണെങ്കില്‍...yes, I think am in LOVE....!!!
ഉധയാസ്ഥമയങ്ങല്‍ക്കിടയിലെ നിമിഷങ്ങള്‍ മുഴുവന്‍ എന്താ ചിന്ത നിന്നെക്കുറിച്ച് മാത്രമാകുന്നു. പ്രണയം ഒരു മതവും ലൈലമജ്നു   അതിലെ ദേവി ദേവന്മാരും ആകുമ്പോള്‍ ആ മതത്തില്‍ വിശ്വസികാനുള്ള പ്രേരണ ആകുകയാണ് നീ എന്നാ കൂടുകാരി...
ഭയം ആരുന്നു ആദ്യമൊക്കെ...ഈ കോളെജിനേം, സീനിയെഴസിനേം, അച്ചാമ്മ മിസ്സിനേം ...അങ്ങനെ പലതിനേം. എന്നാല്‍ എന്നില്‍ എപോഴോ ഉടലെടുത്ത പ്രണയത്തിനു എന്താ സകല ഭയവും വഴി മാറി കൊടുക്കുന്നത് ഞാന്‍ അറിയുന്നു. കോശി സാറിന്റെ ഉറക്കം കെടുത്തുന്ന ക്ലാസില്‍ പോലും എന്റ കണ്ണുകള്‍ നിന്നിലാരുന്നു. Lab Record കൊണ്ടുവരാത്തതിനു ഒരിക്കല്‍ നിന്നെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയപോള്‍ കൊണ്ട് വന്ന record book മറച്ചു വെച്ച്  ഞാനും ക്ലാസ്സില്‍ നിന്ന് ഇറങ്ങ്യത്‌ നിന്‍റെ കൂടെ കൂടാന്‍ ആരുന്നു എന്ന് നീ അറിഞിരുന്നില്ല. എഴുതാന്‍ മറന്നു പോയ assignment-inte പേരില്‍ ഒരിക്കല്‍ നീ കരഞ്ഞപ്പോള്‍ തലേ ദിവസം ഉറക്കമിളച്ചിരുന്നു എഴുതിയ assignment-il എനിക്ക് പകരം നിന്‍റെ പേര് എഴുതിയപ്പോളും എന്തേ എന്റ പ്രണയം നീ അറിയാതെ പോയ്‌...
വര്‍ക്ക്ഷോപ്പിലെ working models-inu മുമ്പില്‍ ഇരിക്കുമ്പോളും എന്റ മുമ്പില്‍ തെള്ളിന്നത് നിന്‍റെ ശില്പ്പചാതുര്യം...!!!
പണി ആരുന്നു അന്ന് നിനക്ക്, 106 degreeyil നിന്‍റെ ദേഹം ച്ചുട്ടുപോല്ലുംപോള്‍ എന്റ ഉള്ളും പൊള്ളുന്നത് നീ അറിന്നിരുനില്ല....
ഇല്ല ഇതൊന്നും നീ ഇനി ഒരിക്കലും അറിയാന്‍ പോകുന്നതും ഇല്ല. Green signal കാത്തു കിടക്കുന്ന chennai xpress-inte ആളൊഴിഞ്ഞ ഈ compartment-il ഇരുന്നപ്പോള്‍ കയിലിരുന്ന diary-il ചുമ്മാതെ എന്തൊക്കയോ എഴുതി അത്രമാത്രം. എന്റ ആദ്യത്തെ പ്രണയ ലേകനം അച്ഛന്  BSNL-il നിന്ന് complement കിട്ടിയ 4 താളുകളില്‍ ഒതുങ്ങട്ടെ..
എങ്കിലും ഒരു വിശ്വാസം ഒരിക്കല്‍ ഇതിന്റെ ഓരോ താളുകളിലും നിന്‍റെ നീണ്ടവിരലുകള്‍ തലോടും...ഇതിലെ ഓരോ വരികളും ഓരോ അക്ഷരങ്ങളും ഒരു Big Screen Movie കാണും പോലെ നിന്‍റെ കണ്ണുകളില്‍ play ചെയ്യും...അതൊരു വിശ്വാസം വിശ്വസമാത്രം...kalyan jewellersinde പരസ്യത്തില്‍ പറയുമ്പോലെ:
        " വിശ്വാസം അതല്ലേ എല്ലാം "